ചിന്നയ്യയുമായി ഫോണിൽ സംസാരിച്ചിരുന്നു; ഗിരീഷ് മട്ടന്നവറിന്റെ നിർദേശപ്രകാരമാണ് വിളിച്ചത്; വിവരങ്ങൾ എസ്ഐടിക്ക് കൈമാറാൻ മാത്രമാണ് നിർദേശിച്ചത്; ആരോപണങ്ങളിൽ ഉരുണ്ടുകളിച്ച് പ്രകാശ് രാജ്
ബെംഗളൂരു: ധർമ്മസ്ഥല വ്യാജ ആരോപണ കേസിലെ ഒന്നാം പ്രതി ചിന്നയ്യയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് നടൻ പ്രകാശ് രാജ് സമ്മതിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രകാശ് രാജ് ഇക്കാര്യം സമ്മതിച്ചത്. ...

