ചിന്നയ്യയുമായി ഫോണിൽ സംസാരിച്ചിരുന്നു; ഗിരീഷ് മട്ടന്നവറിന്റെ നിർദേശപ്രകാരമാണ് വിളിച്ചത്; വിവരങ്ങൾ എസ്‌ഐടിക്ക് കൈമാറാൻ മാത്രമാണ് നിർദേശിച്ചത്; ആരോപണങ്ങളിൽ ഉരുണ്ടുകളിച്ച് പ്രകാശ് രാജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിന്നയ്യയുമായി ഫോണിൽ സംസാരിച്ചിരുന്നു; ഗിരീഷ് മട്ടന്നവറിന്റെ നിർദേശപ്രകാരമാണ് വിളിച്ചത്; വിവരങ്ങൾ എസ്‌ഐടിക്ക് കൈമാറാൻ മാത്രമാണ് നിർദേശിച്ചത്; ആരോപണങ്ങളിൽ ഉരുണ്ടുകളിച്ച് പ്രകാശ് രാജ്

'വിവരങ്ങൾ എസ്‌ഐടിക്ക് കൈമാറാൻ മാത്രമാണ് നിർദേശിച്ചത്'; ഹർജിയിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് അകലം പാലിച്ച് നടന്റെ വിശദീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 10:13 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ധർമ്മസ്ഥല  വ്യാജ ആരോപണ കേസിലെ ഒന്നാം പ്രതി ചിന്നയ്യയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് നടൻ പ്രകാശ് രാജ് സമ്മതിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രകാശ് രാജ് ഇക്കാര്യം സമ്മതിച്ചത്. എന്നാൽ ചിന്നയ്യയുടെ ഹർജിയിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് അകലം പാലിച്ചായിരുന്നു നടന്റെ വിശദീകരണം.

ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാനി ഗിരീഷ് മട്ടന്നവറിന്റെ നിർദേശപ്രകാരമാണ് ചിന്നയ്യ തന്നെ ഫോണിൽ ബന്ധപ്പെട്ടത്. സംസാരിച്ച തീയതി കൃത്യമായി ഓർയില്ല.  കൈവശമുള്ള വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് മാത്രമാണ് താൻ ഉപദേശിച്ചതെന്നും പ്രകാശ് രാജ് പറഞ്ഞു. എന്നാൽ, ധർമ്മസ്ഥല ഗൂഢാലോചനയുമായി ബന്ധമില്ലെന്നും 200 കോടിയുടെ കാര്യം തനിക്കറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ചിന്നയ്യ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജും ഗിരീഷ് മട്ടന്നവറും ഉൾപ്പെടെയുള്ളവർ തന്നെ പ്രേരിപ്പിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ഹർജി പരിഗണിച്ച കോടതി പ്രകാശ് രാജ് അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചിരുന്നു.

Tags: Actor Prakash RajDharmashala
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies