ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ്: ഇഡി അന്വേഷണസംഘത്തില്‍ വന്‍ അഴിച്ചുപണി; ധര്‍മ്മേന്ദ്ര ചൗഹാന് അന്വേഷണ ചുമതല
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന്റെ അന്വേഷണത്തില്‍ പുതിയ നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടര്‍ ആശു ഗോയലിന് പകരം ...

