ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ്: ഇഡി അന്വേഷണസംഘത്തില്‍ വന്‍ അഴിച്ചുപണി; ധര്‍മ്മേന്ദ്ര ചൗഹാന് അന്വേഷണ ചുമതല
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ്: ഇഡി അന്വേഷണസംഘത്തില്‍ വന്‍ അഴിച്ചുപണി; ധര്‍മ്മേന്ദ്ര ചൗഹാന് അന്വേഷണ ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 09:31 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന്റെ അന്വേഷണത്തില്‍ പുതിയ നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടര്‍ ആശു ഗോയലിന് പകരം ധര്‍മ്മേന്ദ്ര ചൗഹാന്‍ കേസിന്റെ ചുമതലയേല്‍ക്കും. ഇഡി കൊച്ചി സോണലിലെ ഉദ്യോഗസ്ഥരുടെ സ്വാഭാവിക സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ഈ മാറ്റമെങ്കിലും, പുതിയ നേതൃത്വം വരുന്നതോടെ അന്വേഷണം കൂടുതല്‍ വേഗത്തിലാകുമെന്നാണ് സൂചന. ധര്‍മ്മേന്ദ്ര ചൗഹാന്‍ കൊച്ചിയില്‍ ചുമതലയേല്‍ക്കുമ്പോള്‍, ആശു ഗോയലിനെ ചെന്നൈ സബ് സോണല്‍ ഓഫീസിലേക്കാണ് മാറ്റിയിരിക്കുന്നത്.

കൊച്ചി സോണല്‍ മേധാവി അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് കുമാര്‍ സുമനെ ലഖ്നൗവിലേക്ക് മാറ്റി. ചെന്നൈ സോണല്‍ മേധാവിയായിരുന്നു അര്‍പ്പിത് എ. ആനന്ദിനാണ് കൊച്ചി സോണലിന്റെ അധിക ചുമതല. കരുവന്നൂര്‍ കേസ് അന്വേഷിച്ചിരുന്ന നിര്‍മ്മല്‍ കുമാര്‍ മോക്ഷ, പാതിവില തട്ടിപ്പ് കേസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസ റാവു എന്നിവര്‍ക്കും സ്ഥലംമാറ്റമുണ്ട്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. ഇതിനോടകം തന്നെ കണ്ഠരര് രാജീവര്, എന്‍. വാസു, ജയറാം, മുരാരി ബാബു എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് ശേഖരിക്കുന്ന പുതിയ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, മുന്‍പ് ചോദ്യം ചെയ്തവരെ വീണ്ടും വിളിപ്പിക്കാന്‍ സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നു.

ലോക്കല്‍ പോലീസിന്റെ അന്വേഷണ പരിമിതികള്‍ മറികടന്ന്, സാമ്പത്തിക ഇടപാടുകളിലെ കൃത്യമായ തെളിവുകള്‍ ശേഖരിച്ച് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇഡി ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച തന്നെ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുന്നതോടെ കേസ് നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags: SABARIMALAGOLD THEFTed investigationdharmendra chauhannew officer
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

Latest News

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies