Dharmendra discharged from hospital - Janam TV

Dharmendra discharged from hospital

ധർമ്മേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു; വീട്ടിൽ സുഖം പ്രാപിക്കുന്നതായി കുടുംബം

മുംബൈ: പ്രശസ്ത നടൻ ധർമ്മേന്ദ്രയെ ബുധനാഴ്ച രാവിലെ ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽ അദ്ദേഹം സുഖം പ്രാപിക്കുന്നെന്നു കുടുംബം അറിയിച്ചു. ...