ഞാനും ചേട്ടനും ദിലീപേട്ടനും; കാമിയോ റോളിൽ മലയാളത്തിലെ ഒരു വലിയ നടനും; ‘ഭഭബ’യെപ്പറ്റി ധ്യാൻ ശ്രീനിവാസൻ; ആരാണ് ആ താരം?
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭഭബ'. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും വിനീത് ...