ഇങ്ങനെ പേടിക്കാതെടോ..! എക്സിറ്റ് പോളിന് പിന്നാലെ കമൻ്റ് ഓഫാക്കി ഓടി ധ്രുവ് റാഠി; ‘വീരോചിത പിന്മാറ്റമെന്ന്” പരിഹാസം
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിനാെപ്പം ചേർന്ന് ബിജെപി സർക്കാരിനെ അവഹേളിച്ച വിവാദ യൂട്യൂബർ ധ്രുവ് റാഠി എക്സിറ്റ് പോൾ വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലെ കമൻ്റ് ഓഫ് ചെയ്ത് ...