കാർ​ഗിൽ യുദ്ധ വീരന്റെ മകൻ; ധ്രുവ് ജുറെലിന്റെ സല്യൂട്ട് ആഘോഷം സൈനികർക്കുള്ള ആ​​ദരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാർ​ഗിൽ യുദ്ധ വീരന്റെ മകൻ; ധ്രുവ് ജുറെലിന്റെ സല്യൂട്ട് ആഘോഷം സൈനികർക്കുള്ള ആ​​ദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2024, 01:48 pm IST
Facebook
Twitter
WhatsAppTelegram

കഠിനമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് ധ്രുവ് ജുറെൽ എന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ന് റാഞ്ചിയിൽ അർദ്ധശതകം പൂർത്തിയാക്കിയത്. 10 റൺസ് അകലെയാണ് അവന് സെഞ്ച്വറി നഷ്ടമായത്. ആറു ബൗണ്ടറിയും നാല് സിക്സുമടക്കമാണ് താരം 90 എന്ന കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയത്. ടോം ഹാർട്ട്ലിയുടെ പന്തിൽ പത്താമനായി പുറത്താകുമ്പോൾ ​ഗ്രൗണ്ട് ഒന്നാകെ എണീറ്റ് നിന്നാണ് അവനെ പവലിയനിലേക്ക് യാത്രയാക്കിയത്. എതിർ ടീം താരങ്ങളും അവനെ അഭിനന്ദിച്ചിരുന്നു.

96ാം പന്തിലാണ് താരം കന്നി അർദ്ധശതകം പൂർത്തിയാക്കുന്നത്. ഇതുകഴിഞ്ഞുള്ള താരത്തിന്റെ ആഘോഷവും വൈറലായി. സല്യൂട്ട് അടിച്ചുകൊണ്ടാണ് 23-കാരൻ അർദ്ധശതകം ആഘോഷിച്ചത്. ഇത് പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൈറലായി. കാരണം താരത്തിന്റെ പിതാവ് കാർ​ഗിൽ യുദ്ധത്തിൽ പങ്കാളിയായ സൈനികനാണ്.

ഹവിൽദാർ ആയി വർഷങ്ങളോളം സേവനം അനുഷ്ഠിച്ച ശേഷമാണ് ചന്ദ് സൈനിക കുപ്പായത്തിൽ നിന്ന് വിരമിക്കുന്നത്. ജുറെലിന്റെ അപ്പുപ്പന്റെ ആ​ഗ്രമാണ് താരത്തെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചു വിട്ടത്. അതേസമയം  കുൽദീപ്- ജുറെൽ സഖ്യം 76 റൺസിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തിയ ശേഷമാണ് ഇന്ന് പിരിഞ്ഞത്. 28 റൺസെടുത്ത കുൽദീപിനെ ആൻഡേഴ്സൺ പുറത്താക്കുകയായിരുന്നു.

A feeling like no other! 👏😍

Dhruv Jurel raises his bat for 50 for the 1st time 💪 in #TeamIndia whites 🙌#INDvENG #BazBowled #IDFCFirstBankTestSeries #JioCinemaSports pic.twitter.com/nfi4xR4ETc

— JioCinema (@JioCinema) February 25, 2024

“>

 

Tags: VeteranJurelwarkargilSONDHRUV
Share
Tweet
SendShare

More News from this section

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

Latest News

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies