കന്നുകാലികളുടെ തല ക്ഷേത്രത്തിന് സമീപം ; വർഗീയ കലാപത്തിന് ശ്രമിച്ച 30 പേർ അറസ്റ്റിൽ, അക്രമികളെ വെറുതെവിടില്ലെന്ന് ഹിമന്ത ബിശ്വ ശർമ
ഗുവാഹത്തി: വർഗീയ കലാപത്തിന് ശ്രമിച്ച സംഭവത്തിൽ 30 പേരെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. ലഖിംപൂർ, ദുബ്രി തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ലഖിംപൂരിൽ നിന്ന് ...

