​കന്നുകാലികളുടെ തല ക്ഷേത്രത്തിന് സമീപം ; വർ​ഗീയ കലാപത്തിന് ശ്രമിച്ച 30 പേർ അറസ്റ്റിൽ, അക്രമികളെ വെറുതെവിടില്ലെന്ന് ഹിമന്ത ബിശ്വ ശർമ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​കന്നുകാലികളുടെ തല ക്ഷേത്രത്തിന് സമീപം ; വർ​ഗീയ കലാപത്തിന് ശ്രമിച്ച 30 പേർ അറസ്റ്റിൽ, അക്രമികളെ വെറുതെവിടില്ലെന്ന് ഹിമന്ത ബിശ്വ ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 10:20 am IST
Facebook
Twitter
WhatsAppTelegram

​ഗുവാഹത്തി: വർ​ഗീയ കലാപത്തിന് ശ്രമിച്ച സംഭവത്തിൽ 30 പേരെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. ലഖിംപൂർ, ദുബ്രി തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ലഖിംപൂരിൽ നിന്ന് അഞ്ച് പേരെയും ദുബ്രിയിൽ നിന്നും 25 പേരെയുമാണ് അറസ്റ്റ് ചെയ്തത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‍ർമയാണ് ഇക്കാര്യം അറിയിച്ചത്.

വിഷയം ​ഗുരുതരമാണെന്നും സംഭവത്തിൽ തുടർനടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുബ്രിയിൽ വലിയ സംഘാർഷവസ്ഥയാണ് നിലനിൽക്കുന്നത്. ദുബ്രിയിലെ പ്രാർത്ഥനാഹാളിന് സമീപം പശുക്കളുടെ തല കണ്ടെത്തിയതിനെ പിന്നാലെയാണ് സംഘർഷങ്ങൾ ഉടലെടുത്തത്. അസമിലെ ലഖിംപൂർ ജില്ലയിലും രണ്ട് വിഭാ​ഗം ആളുകൾ തമ്മിലടിച്ചു. പ്രാർത്ഥനാ ഹാളിന്റെ വിശുദ്ധി നശിപ്പിക്കാനായി ഒരു വിഭാ​ഗം ആളുകൾ മനഃപൂർവ്വം ഈ പ്രവൃത്തി ചെയ്തതായി പ്രദേശവാസികൾ ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അ‍ഞ്ച് പേരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരും അറസ്റ്റിലായി. മൻസൂർ അലി, സാഹ അലി, ദിലുവാൾ ​​ഹുസൈൻ, അബു കലാം, ജാഹിദുർ ഇസ്ലാം, റെജക് അലി എന്നിവരാണ് പിടിയിലായത്. ഇതിൽ മൻസൂർ അലിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് കന്നുകാലികളുടെ തലയോട്ടിയും കണ്ടെടുത്തു.

Tags: AssamCOMMUNAL VIOLENCEarrestedFEATURED2Dhubri
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies