ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ
കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരൻ സുബൈർ ബലോച്ചിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. ലിയാരി മേഖലയിലെ സ്വന്തം വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന ...

