മാലിന്യത്തിൽ അഞ്ച് ലക്ഷത്തിന്റെ വജ്ര നെക്ലസ് : ഉടമയെ തിരിച്ചേൽപ്പിച്ച് ശുചീകരണ തൊഴിലാളി
മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത ഡയമണ്ട് നെക്ലേസ് ഉടമയെ മടക്കി ഏൽപ്പിച്ച് ശുചീകരണ തൊഴിലാളി . തമിഴ്നാട്ടിലെ വിരുഗംപാക്കം രാജമന്നാർ സ്വദേശി അന്തോണി സാമിയാണ് കടുത്ത ഇല്ലായ്മകൾക്കിടയിലും സത്യത്തെ ...