500 കോടിയൊക്കെ എന്തിന്? സാധാരണക്കാരനും കിട്ടും നിത അംബാനിയുടെ മരതകപ്പച്ച നെക്ലേസ് വെറും 178 രൂപയ്ക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

500 കോടിയൊക്കെ എന്തിന്? സാധാരണക്കാരനും കിട്ടും നിത അംബാനിയുടെ മരതകപ്പച്ച നെക്ലേസ് വെറും 178 രൂപയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 02:38 pm IST
Facebook
Twitter
WhatsAppTelegram

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. രാധികാ മെർച്ചന്റ് ആണ് ആനന്ദിന്റെ വധു. വ്യത്യസ്ത ഘട്ടങ്ങളായി ഒരു ഉത്സവം പോലെയാണ് വിവാഹം അംബാനി കുടുംബം കൊണ്ടാടുന്നത്. നിലവിൽ രണ്ടാം പ്രീ-വെഡ്ഡിംഗ് ഗംഭീരമാക്കാനുള്ള തിരക്കിലാണ് അംബാനിയും കുടുംബവും. ഇതിനിടയിലും നിതാ അംബാനിയുടെ മരതകപ്പച്ച മാലയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

500 കോടി രൂപയുടെ നെക്ലേസാണ് നിത അണിഞ്ഞിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരം മാലകൾ അണിയുകയെന്നത് സ്വപ്‌നത്തിൽ മാത്രമായിരിക്കും നടക്കുക. എന്നാൽ അതേ മോഡൽ നെക്ലേസ് ഒരു 200 രൂപ കൊടുത്ത് സാധാരണക്കാർക്ക് വാങ്ങാൻ സാധിച്ചാലോ?

ജയ്പൂരിലെ വിവി സൺസ് പ്രൈവറ്റ് ലിമിറ്റഡാണ് കണ്ടാൽ വൈഡൂര്യക്കല്ലുകൾ പതിപ്പിച്ച നെക്ലേസ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മാല സാധാരണക്കാരനായി നിർമ്മിച്ചത്. 178 രൂപയ്‌ക്കാണ് ഇത് വിൽക്കുന്നത്. ഇതിന്റെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി.500 കോടി രൂപയുടെ മാല ആവശ്യപ്പെട്ട ഭാര്യയുടെ ആഗ്രഹം 178 രൂപയ്‌ക്ക് നിറവേറ്റി കൊടുക്കാമല്ലോ എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

Ab kya boloon 🙈! #marketing pic.twitter.com/sGjYUPSeB1

— Harsh Goenka (@hvgoenka) May 28, 2024

അതേസമയം, രണ്ടാം പ്രീ- വെഡ്ഡിംഗ് ആഘോഷിക്കുന്ന അംബാനി കുടുംബം സേവ് ദ ഡേറ്റ് ക്ഷണക്കത്ത് പുറത്തുവിട്ടു. ഇറ്റലിയിൽ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ഫ്രാൻസിലും ലണ്ടനിലുമായും ആഘോഷങ്ങൾ നടക്കും.

Tags: diamond necklaceNitha Ambani
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies