Diedbody - Janam TV
Tuesday, July 15 2025

Diedbody

പടിയൂർ ഇരട്ടക്കൊലപാതകക്കേസ് പ്രതിയുടെ മരണം; കേദർനാഥിൽ മരിച്ചത് പ്രേംകുമാർ തന്നെ, മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് ബന്ധുക്കൾ

തൃശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ചത് പ്രേം കുമാർ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം പരിശോധിച്ച ശേഷം ഡിഎൻഎ ടെസ്റ്റിന് ...

കൊന്നത് ശ്വാസം മുട്ടിച്ച്; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; ഒളിപ്പിച്ചത് ആൺസുഹൃത്തിന്റെ ശുചിമുറിയിൽ

ആലപ്പുഴ: ചേർത്തലയിൽ പ്രസവത്തിന് ശേഷം കൊന്നുകുഴിച്ച് മൂടിയ നവജാത ശിശുവിന്റെ മൃതദേ​​ഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മ ആശയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മ‍ൃതദേ​​ഹം കണ്ടെത്തിയത്. ...

മൃതദേഹം മാറിയെടുത്തതായി സംശയം ; വാട്സ്ആപ്പിൽ വന്ന ചിത്രം കണ്ടാണ് സ്ഥലത്തെത്തിയതെന്ന് ബന്ധു

വയനാട്: ഉരുൾപൊട്ടലിൽപെട്ട് മരണമടഞ്ഞ വയോധികന്റെ മൃതദേഹം മാറിയെടുത്തതായി സംശയം. ചൂരൽമല സ്വദേശിയായ യൂസഫിന്റെ മൃതദേഹമാണ് മാറിയെടുത്തുവെന്ന് സംശയിക്കുന്നത്. എല്ലായിടത്തും പോയി അന്വേഷിച്ചിട്ടും മൃതദേഹം കണ്ടെത്താനായില്ലെന്നും ആരെങ്കിലും മാറിയെടുത്തുവെന്ന് ...

കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവം; വനംവകുപ്പ് നോക്കുകുത്തി; പ്രതിഷേധവുമായി നാട്ടുകാർ

ഇ‌ടുക്കി: കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സംഭവം നടന്നതിന് ശേഷം ഉദ്യോ​ഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധം. വന്യജീവി ആക്രമണങ്ങളും ...

തൃശൂർ കടൽത്തീരത്ത് അജ്ഞാത മൃതദേഹം

തൃശൂർ: കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. തൃശൂർ ശ്രീനാരായണപുരത്തെ കടൽത്തീരത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കരയ്ക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് ...