കുല്‍ഗാമിലെ ഭീകരാക്രമണം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രെഫ്; പരിക്കേറ്റ തൊഴിലാളിയും മരിച്ചു; ഭീകരരെ വധിക്കാന്‍ നിര്‍ദേശം
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണം രണ്ടായി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറിലെ എസ്.കെ.ഐ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ തൊഴിലാളിയും ശനിയാഴ്ച ...

