Diesel theft - Janam TV

Diesel theft

അന്തർ സംസ്ഥാന ഡീസൽ മോഷ്ടാക്കളുടെ വാഹനം പിടിയിൽ

വടക്കഞ്ചേരി : പാലക്കാട് - തൃശൂർ ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഡീസൽ മോഷ്ടിക്കുന്ന സംഘത്തിൻറെ വാഹനം പിടിയിൽ. യുപി രജിസ്ട്രേഷനുള്ള വാഹനമാണ് പോലീസ് പിടിച്ചെടുത്തത്. വാഹനത്തിൽ പ്രത്യേകം ...