ഞാൻ “രാജാവായ” ക്യാപ്റ്റനായിരിക്കില്ല, 15-പേരെ സേവിക്കുന്ന നേതാവായിരിക്കും; ബാബറിനെ കുത്തി റിസ്വാൻ
പാകിസ്താൻ വൈറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റനായി മുഹമ്മദ് റിസ്വാനെ പ്രഖ്യാപിച്ചു. ബാബർ അസം രാജിവച്ച ഒഴിവിലാണ് വിക്കറ്റ് കീപ്പറെ നായകനാക്കിയത്. ക്യാപ്റ്റനായ ശേഷം റിസ്വാൻ നടത്തിയ വാർത്താ ...