സംഭാലിൽ ‘മൃത്യുകൂപം’ കണ്ടെത്തി; പാപങ്ങൾ കഴുകി കളയുന്ന പുണ്യ കിണർ; എട്ടടി ആഴമുള്ള കിണറ്റിൽ നൂറ്റാണ്ടുകൾക്കിപ്പുറവും ജലത്തിന്റെ സാന്നിധ്യം
ലക്നൗ: സംഭാലിൽ 'മൃത്യുകൂപം' കണ്ടെത്തി. പാപങ്ങൾ കഴുകി കളയാൻ ശേഷിയുള്ള മരണക്കിണറാണ് കണ്ടെത്തിയിരിക്കുന്നത്. എട്ടടി ആഴമുള്ളതാണ് കണ്ടെത്തിയ കിണർ. തർക്കം നിലനിൽക്കുന്ന ഷാഹി ജുമാ മസ്ജിദിൽ നിന്ന് ...