ഇനിയെല്ലാം ഡിജിറ്റൽ; ഇന്നുമുതൽ MVD രേഖകൾ പ്രിന്റ് ചെയ്ത് നൽകില്ല; എല്ലാ സേവനങ്ങൾക്കും ബാധകം
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വകുപ്പ് സേവനങ്ങൾ ഇന്നുമുതൽ ഡിജിറ്റലാകുന്നു. അതിനാൽ പ്രധാന രേഖകളെല്ലാം ഇനിമുതൽ ഡിജിറ്റലായി സൂക്ഷിച്ചാൽ മതിയാകും. രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നസ്, ലൈസൻസ്, പൊലൂഷൻ പെർമിറ്റ് എന്നിവയ്ക്കെല്ലാം ...

