ബിരുദമുണ്ടോ? ടെക് ഭീമനൊപ്പം ചേരാം; ഉദ്യോഗാർത്ഥികളെ തേടി ഗൂഗിൾ
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന മേഖലയാണ് ടെക്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് അപ്രന്റീസ്ഷിപ്പിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. ...

