പതിറ്റാണ്ടുകൾ മുൻപേ സഞ്ചരിച്ച് ഇന്ത്യ! അഞ്ച് ദശാബ്ദം കൊണ്ട് നേടിയെടുക്കേണ്ട പുരോഗതി കേവലം ആറ് വർഷം കൊണ്ട് നേടിയെടുത്തു; രാജ്യത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളെ പ്രശംസിച്ച് ലോകബാങ്ക്
അതിവേഗം ബഹുദൂരം കുതിക്കുന്ന ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച് ലോകബാങ്ക്. ആഗോള തലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച പരിവർത്തനമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ലോക ബാങ്ക് ...

