ഡിജിറ്റൽ രൂപയുടെ ചെറുകിട ഇടപാടിന് തുടക്കമായി; 1.71 കോടി രൂപ അനുവദിച്ച് റിസർവ് ബാങ്ക് ; രണ്ടാം ഘട്ടം മൂന്നാഴ്ചയ്‌ക്കുള്ളിൽ
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ കറൻസിയുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകൾക്ക് 1.71 കോടി രൂപ റിസർവ് ബാങ്ക് അനുവദിച്ചു. എസ്ബിഐ,ഐസിഐസിഎ,യെസ് ബാങ്ക്, ഐഡിഎഫ്‌സി ...




