ഡിജിറ്റൽ സർവ്വെയ്ക്ക് പോയ ഏഴ് ഉദ്യോഗസ്ഥരെ കാണാതായി; സംഘം കാടുകയറിയത് ഇന്നലെ രാവിലെ; തെരച്ചിൽ ആരംഭിച്ചു
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ ഡിജിറ്റൽ സർവ്വെയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി. നാല് റവന്യൂ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും അടക്കം മൊത്തം ഏഴ് പേരെയാണ് കാണാതായത്. ഏഴുപേരും ...

