റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽ വീട്ടമ്മയുടെ പേരും ഫോൺ നമ്പരും എഴുതിവെച്ചു; അഞ്ച് വർഷത്തെ പോരാട്ടത്തിനൊടുവിൽ അയൽക്കാരനായ അദ്ധ്യാപകനെ കുടുക്കിയത് കൈയക്ഷരം!
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽ പേരും ഫോൺ നമ്പരും എഴുതിവെച്ച് വീട്ടമ്മയെ മാനസികമായി പീഡിപ്പിച്ച കേസിൽ ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറെ കുടുക്കി കൈയക്ഷരം. അഞ്ച് വർഷം ...