ഇനി പാസ്പോര്‍ട്ട് കൈയില്‍ കരുതേണ്ട, ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് അവതരിപ്പിച്ച് ഫിന്‍ലാന്‍ഡ്
ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണ് പാസ്‌പോര്‍ട്ട്. മതിയായ മറ്റ് യാത്രാ രേഖകളും പാസ് പോര്‍ട്ടിനൊപ്പം കരുതേണ്ടതുണ്ട്. എന്നാല്‍ ഇതിന് ...

