Digvijaya Singh - Janam TV

Digvijaya Singh

ബിജെപി ജയിച്ചു; വാക്കുപാലിച്ച് പന്തയത്തിൽ തോറ്റ കോൺഗ്രസ് എംഎൽഎ; മദ്ധ്യപ്രദേശിൽ നിന്നൊരു വേറിട്ട കാഴ്ച

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിനെത്തുടർന്ന് തന്റെ പന്തയം പാലിച്ച് കോൺഗ്രസ് എംഎൽഎ. കോൺഗ്രസ് നേതാവ് ഫൂൽ സിംഗ് ബരയ്യ ആണ് തിരഞ്ഞെടുപ്പിൽ ...

ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് വട്ടപൂജ്യമാണ്; ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി : ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് വെറും വട്ടപൂജ്യമാണെന്ന് മുതിർന്ന നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക ...

ആർട്ടിക്കിൾ 370 റദ്ദാക്കിയവരുമായി ബന്ധം സ്ഥാപിച്ചാണ് രാജിയെന്ന് സംശയിക്കുന്നു; ഗുലാം നബി ആസാദിനെതിരെ രൂക്ഷവിമർശനവുമായി ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ ഗുലാം നബി ആസാദ് ...

യുവമോർച്ച പ്രവർത്തകരെ ആക്രമിച്ച സംഭവം; ദ്വിഗ്‌വിജയ് സിംഗ് ൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് തടവ് ശിക്ഷ

ഭോപ്പാൽ : യുവമോർച്ച പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദ്വിഗ്‌വിജയ് സിംഗ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷത്തെ ...

മനുഷ്യരാശിയ്‌ക്ക് വേണ്ടി മഹത്തായ പ്രവർത്തനമാണ് ചെയ്യുന്നതെങ്കിൽ പിന്നെ എന്തിനാണ് അസൂയ?:38 വർഷമായിട്ടും ഭോപ്പാൽ വാതക ദുരന്തത്തിന് സ്മാരകം നിർമ്മിയ്‌ക്കാൻ സാധിക്കാത്തത് കൊണ്ടാണോ? കോൺഗ്രസ് നേതാവിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

മുംബൈ; കശ്മീർ പണ്ഡിറ്റ് വംശഹത്യ മ്യൂസിയം നിർമ്മിക്കാനുള്ള സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ നീക്കത്തെ പരിഹസിച്ച മദ്ധ്യപ്രദേശിലെ മുതിർ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന് മറുപടിയുമായി സംവിധായകൻ ...

ഒന്നിച്ചുനിന്നില്ലെങ്കിൽ കോൺഗ്രസ് മത്സരിക്കുന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പായി മാറും; പാർട്ടി പ്രവർത്തകരോട് ഐക്യപ്പെടാൻ അഭ്യർത്ഥിച്ച് ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി: പാർട്ടി പ്രവർത്തകരോട് ഐക്യത്തോടെ നിൽക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ് സിംഗ്. ഒന്നിച്ച് പ്രവർത്തിച്ചില്ലെങ്കിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടി മത്സരിക്കുന്ന അവസാന നിയമസഭ ...

പ്രിയങ്ക തന്നോട് പറഞ്ഞിട്ടുണ്ട് ജീൻസ് ധരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീകൾ മോദിയെ പിന്തുണയ്‌ക്കില്ലെന്ന്: ദിഗ്‌വിജയ്‌സിങിന്റെ വെളിപ്പെടുത്തലിൽ മുഖം നഷ്ടപ്പെട്ട് കോൺഗ്രസ്

ന്യൂഡൽഹി: മൊബൈൽ ഫോണുകൾ സൂക്ഷിക്കുകയും ജീൻസ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രിയങ്ക വാന്ദ്രയാണ് തന്നോട് പറഞ്ഞതെന്ന് ...