ഒന്നിച്ചുനിന്നില്ലെങ്കിൽ കോൺഗ്രസ് മത്സരിക്കുന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പായി മാറും; പാർട്ടി പ്രവർത്തകരോട് ഐക്യപ്പെടാൻ അഭ്യർത്ഥിച്ച് ദിഗ്‌വിജയ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നിച്ചുനിന്നില്ലെങ്കിൽ കോൺഗ്രസ് മത്സരിക്കുന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പായി മാറും; പാർട്ടി പ്രവർത്തകരോട് ഐക്യപ്പെടാൻ അഭ്യർത്ഥിച്ച് ദിഗ്‌വിജയ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 09:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർട്ടി പ്രവർത്തകരോട് ഐക്യത്തോടെ നിൽക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ് സിംഗ്. ഒന്നിച്ച് പ്രവർത്തിച്ചില്ലെങ്കിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടി മത്സരിക്കുന്ന അവസാന നിയമസഭ തിരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മദ്ധ്യപ്രദേശിലെ രത്ലം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ കാണാനെത്തിയപ്പോഴായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രതികരണം. കോൺഗ്രസിന്റെ പ്രാദേശിക പാർട്ടി പ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിങ്ങളാരും തന്നെ പരസ്പരം മുഖത്ത് നോക്കി സംസാരിക്കാൻ തയ്യാറല്ല. ഒരാൾ ഇവിടെയും മറ്റൊരാൾ അവിടെയും നിൽക്കുന്നു. മൂന്നാമത്തെയാൾ മറ്റെവിടെയോ ആണ്. ഈ രീതിയിലാണെങ്കിൽ കാര്യങ്ങൾ നടക്കില്ലെന്നും ദിഗ്‌വിജയ് സിംഗ് പ്രവർത്തകരോട് പറഞ്ഞു. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയാണ് ദിഗ്‌വിജയ് സിംഗ്. 2023 അവസാനത്തോടെയാണ് മദ്ധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

2018ൽ നടന്ന മുൻ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം നേടി 15 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടതിനെ തുടർന്ന് മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാരിന് തുടരനായില്ല. 15 മാസം മാത്രമായിരുന്നു മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ കാലാവധി.

Tags: Digvijaya Singh
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies