“നടിയെ തീരുമാനിക്കുന്നത് നടന്മാർ”; ദിൽസേയ്‌ക്ക് ശേഷം ഷാരൂഖിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി മനീഷ കൊയ്‌രാള
സിനിമാ മേഖലയിൽ ആരോടൊപ്പം അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് നടന്മാരാണെന്ന് നടി മനീഷ കൊയ്രാള. ദിൽസേ എന്ന ചിത്രം തന്റെ മികച്ച വർക്കുകളിലൊന്നാണെന്നും ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ ...

