"നടിയെ തീരുമാനിക്കുന്നത് നടന്മാർ"; ദിൽസേയ്ക്ക് ശേഷം ഷാരൂഖിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി മനീഷ കൊയ്‌രാള
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“നടിയെ തീരുമാനിക്കുന്നത് നടന്മാർ”; ദിൽസേയ്‌ക്ക് ശേഷം ഷാരൂഖിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി മനീഷ കൊയ്‌രാള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 03:33 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ മേഖലയിൽ ആരോടൊപ്പം അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് നടന്മാരാണെന്ന് നടി മനീഷ കൊയ്രാള. ദിൽസേ എന്ന ചിത്രം തന്റെ മികച്ച വർക്കുകളിലൊന്നാണെന്നും ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ എപ്പോഴും സന്തോഷമാണെന്നും മനീഷ കൊയ്രാള പറഞ്ഞു. ദിൽസേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാരൂഖ് ഖാനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്നുപറയുകയായിരുന്നു താരം.

‘ദിൽസേയ്‌ക്ക് മുമ്പ് ഷാരൂഖിനൊപ്പം ​ഗുഡ്ഡു എന്ന സിനിമയിൽ താൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത് വിജയിച്ചിരുന്നില്ല. അതിനാൽ പലർക്കും ആ സിനിമയെ കുറിച്ച് അറിയില്ല. സിനിമാ മേഖലയിൽ ആരോടൊപ്പം അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് നടന്മാരാണ്, നായികമാരല്ല’- മനീഷ കൊയ്രാള പറഞ്ഞു.

ഷാരൂഖിനൊപ്പം സിനിമ ചെയ്യാത്തത് എന്തുകൊണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന്, ഈ ചോദ്യം നിങ്ങൾ അദ്ദേഹത്തോട് ചോദിക്കണമെന്ന് മനീഷ കൊയ്രാള മറുപടി പറഞ്ഞു. ദിൽസേയുടെ 25 വർഷം തികയുന്നതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ‘ദിൽസേ’. ചിത്രത്തിൽ ഷാരൂഖ് ഖാൻ പത്രപ്രവർത്തകന്റെ വേഷത്തിലാണ് എത്തുന്നത്. വളരെയധികം ജനപ്രീതി നേടിയ ചിത്രത്തിനും ​​ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്.

Tags: shah rukh khanManisha Koirala'Dil Se
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies