വാദങ്ങൾകൊണ്ട് തീർത്ത ചീട്ട് കൊട്ടാരം തകർന്ന് വീഴുമോ? വധഗൂഢാലോചന കേസിൽ ദിലീപിനെ വെള്ളം കുടിപ്പിക്കാൻ പ്രോസിക്യൂഷൻ; ഇന്ന് വാദം തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം തുടരും. ഉച്ചയ്ക്ക് 1.45നാണ് ...


