Dinedh tripathi - Janam TV

Dinedh tripathi

നാവികസേന മേധാവിയായി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ചുമതലയേറ്റു; പുതിയ മേധാവിയെ കുറിച്ച് അറിയേണ്ടതെല്ലാം

ന്യൂഡൽഹി: നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറൽ ആർ ഹരികുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ നാവികസേന ഉപമേധാവിയാണ് അദ്ദേഹം. ...