ഇന്ത്യൻ നാവികസേനക്ക് കരുത്തുപകരാൻ പുതിയ നേതൃത്വം; അടുത്ത മേധാവിയായി വൈസ് അഡ്മിറൽ ദിനേശ് ത്രിപാഠിയെ നിയമിച്ചു
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ ദിനേശ് ത്രിപാഠിയെ നിയമിച്ചു. ഈ മാസം 30-നാണ് നാവികസേനാ മേധാവിയായി ത്രിപാഠി ഔദ്യോഗികമായി അധികാരമേൽക്കുന്നത്. നിലവിൽ വൈസ് ...

