ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു ലോക ചാമ്പ്യൻ; ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെസ് ചാമ്പ്യൻ, കണ്ണീരണിഞ്ഞ് താരം
ലോകചെസ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ് ദൊമ്മരാജു. ചരിത്രത്തിലെ ഏറ്റവും ...