dinosaurs - Janam TV

dinosaurs

‘പക്ഷികളുടെ മുൻ​ഗാമി’ ദിനോസറുകൾ? ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഗവേഷകർ

ദിനോസറുകൾക്ക് പരിണാമം സംഭവിച്ചതാണ് ഇന്നത്തെ പക്ഷികളെന്ന് പഠന റിപ്പോർട്ട്. കാക്കകൾ മുതൽ അന്റാർട്ടിക്കയിലെ പെൻ​ഗ്വിൻ വരെ ഇതിൽ ഉൾപ്പെടുന്നു. ആർക്കിയോപ്റ്റെറിക്സ് (Archaeopteryx) എന്നറിയപ്പെടുന്ന ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയതാണ് ...

ദിനോസറിന് മുൻപ് ഭൂമിയിൽ വിഹരിച്ചിരുന്നത് മുതലകൾ?! 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ‘എറ്റോസോറുകൾ’; പരിണാമത്തിന്റെ നിഗൂഢ രഹസ്യങ്ങൾ

മനുഷ്യന് മുൻപ് ഭൂമിയിൽ വിഹ​രിച്ചിരുന്നത് ദിനോസറുകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എറ്റോസോറുകളുടെ ഫോസിലുകൾ കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ...

ദിനോസറുകൾ ഇന്നും ജീവനോടെ?!! പുതിയ പഠനം പറയുന്നത് ഇങ്ങനെ

ഒരു കാലത്ത് ഭൂമി അടക്കി വാണിരുന്നവയാണ് ദിനോസറുകൾ. വളരെ പെട്ടാന്നാണ് അവ ഭൂമിയിൽ നിന്ന് മൺമറഞ്ഞത്. ഇനി അവയൊരിക്കലും തിരിച്ച് വരില്ലെന്ന വിശ്വാസത്തിലാണ് നാം. എന്നാൽ രസകരമായ ...

15 വർഷം ഭൂമിയിൽ പൊടിപടലങ്ങൾ നിറഞ്ഞു, പ്രകാശസംശ്ലേഷണം രണ്ട് വർഷത്തോളം നിലച്ചു!! ദിനോസറുകൾ ഭൂമുഖത്ത് നിന്ന് മൺമറഞ്ഞതിന് പിന്നിൽ..

ആറര കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ആധിപത്യം പുലർത്തിയിരുന്ന ദിനോസറുകൾ പെട്ടെന്നാണ് ഭൂമുഖത്ത് നിന്ന് മൺമറഞ്ഞത്. വളരെ പെട്ടെന്ന് വലിയൊരു ജീവി സമൂഹത്തിന് വംശനാശം സംഭവിക്കാനുണ്ടായ കാരണങ്ങളെ ...