സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്; അമേരിക്കയേക്കാൾ ബഹുദൂരം മുൻപിൽ; ലോകത്തിലെ ഊർജ്ജസ്വമായ ജനാധിപത്യ രാജ്യമാണ് ഭാരതം; യുഎസ് നയതന്ത്രജ്ഞൻ
ന്യൂഡൽഹി: ഭാരതത്തെ പ്രശംസിച്ച് യുഎസ് നയതന്ത്രജ്ഞൻ എറിക് ഗാർസിറ്റി. ലോകത്തിലെ ഊർജ്ജസ്വമായ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ പേരിൽ വാഴ്ത്തുന്ന ഭാരതം ...