DIRECTER - Janam TV
Friday, November 7 2025

DIRECTER

“സിനിമകൾക്ക് മാത്രമല്ല പങ്ക്; പണ്ട് അമ്പും വില്ലുമായിരുന്നു, ഇന്ന് തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ” ; ​ബ്ലെസി

സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമകൾക്ക് പങ്കുണ്ടെന്ന വിഷയം ചർച്ചയാകുന്നതിനിടെ തന്റെ അഭിപ്രായം വ്യക്തമാക്കി സംവിധായകൻ ബ്ലെസി. സിനിമകൾ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ ചിന്താ​ഗതി മാറുന്നതെന്ന് പറയാനാകില്ലെന്ന് ബ്ലെസി പറഞ്ഞു. ...

വീണ്ടും കുടുങ്ങി; സംവിധായകൻ സനൽകുമാറിനെതിരെ കോടതിയിൽ രഹസ്യ മൊഴി നൽകി നടി

എറണാകുളം: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കോടതിയിൽ രഹസ്യ മൊഴി നൽകി നടി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടി മൊഴി നൽകിയത്. തന്നെ അപമാനിച്ചുവെന്നും ...

ഓരോ സംവിധായകന്മാർക്കും വേണ്ടി ​ഓരോ പേന; കുഞ്ഞിക്ക എന്നാണ് എന്നെ വിളിക്കുന്നത്; ​ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് കമൽ

ഓരോ സംവിധായകന്മാർക്കും വേണ്ടി ഓരോ പേനകളാണ് ​ഗാനരചയിതാവ് ​ഗിരീഷ് പുത്തൻഞ്ചേരി ഉപയോ​ഗിച്ചിരുന്നതെന്ന് സംവിധായകൻ കമൽ. ഒരുപാട് പേനകളുമായാണ് ​ഗിരീഷ് പുത്തൻഞ്ചേരി നടക്കുന്നതെന്നും സംവിധായകന്മാരുടെ മനസറിഞ്ഞാണ് ഓരോ ​പാട്ടുകളും ...

“നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക, ചുംബിച്ച ചുണ്ടുകൾക്ക് വിട നൽകുക”; ​മലയാളത്തിന്റെ ​ഗന്ധർവ്വൻ മണ്മറഞ്ഞിട്ട് 34 വർഷം

മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ സംവിധായകനും എഴുത്തുകാരനുമായ പി പത്മരാജൻ ഓർമയായിട്ട് 34 വർഷം. ജീവിതവും പ്രണയവും സംഘർഷവും, ബന്ധങ്ങളിലെ സങ്കീർണതകളും ചുമർചിത്രം പോലെ വായനക്കാരുടെ മനസിൽ ...

കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ചു ; 7 തവണ ജീവിതം അവസാനിപ്പിക്കാൻ നോക്കി, പക്ഷേ അടുത്ത ജന്മം മുയലോ വവ്വാലോ ആയാൽ, എന്ത് ചെയ്യും: തമിഴ് സംവിധായകൻ

വിഷാദരോ​ഗം കാരണം പല തവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ‌. ഏഴ് തവണ ആത്മ​ഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതം മാറിമറിഞ്ഞതെന്നും സെൽവരാഘവൻ‌ പറഞ്ഞു. ...

‘എന്റെ സിനിമയിലെ അഭിനയം പഠിപ്പിക്കുന്ന സീൻ യാദൃശ്ചികമല്ല; സംവിധായകൻ വികെ പ്രകാശിനെതിരായ ആരോപണത്തിന് പിന്നാലെ തിരക്കഥയിലെ സീൻ പങ്കുവച്ച് യുവ സംവിധായിക

എറണാകുളം: തന്റെ സിനിമയിലെ ലൈംഗിക ചൂഷണ സീൻ യാദൃശ്ചികമല്ലെന്ന് വെളിപ്പെടുത്തി യുവ സംവിധായികയായ ശ്രുതി ശരണ്യം. താൻ സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ ...

പാലേരിമാണിക്യത്തിൽ അഭിനയിക്കുമ്പോൾ പേടിച്ചാണ് ഹോട്ടലിൽ കഴിഞ്ഞത്; പരാതി നൽകിയിട്ടും ഫലമുണ്ടായില്ല: രഞ്ജിത്തിനെതിരെ നടി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി ബം​ഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ...