ഓരോ സംവിധായകന്മാർക്കും വേണ്ടി ​ഓരോ പേന; കുഞ്ഞിക്ക എന്നാണ് എന്നെ വിളിക്കുന്നത്; ​ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് കമൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഓരോ സംവിധായകന്മാർക്കും വേണ്ടി ​ഓരോ പേന; കുഞ്ഞിക്ക എന്നാണ് എന്നെ വിളിക്കുന്നത്; ​ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് കമൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 05:25 pm IST
FacebookTwitterWhatsAppTelegram

ഓരോ സംവിധായകന്മാർക്കും വേണ്ടി ഓരോ പേനകളാണ് ​ഗാനരചയിതാവ് ​ഗിരീഷ് പുത്തൻഞ്ചേരി ഉപയോ​ഗിച്ചിരുന്നതെന്ന് സംവിധായകൻ കമൽ. ഒരുപാട് പേനകളുമായാണ് ​ഗിരീഷ് പുത്തൻഞ്ചേരി നടക്കുന്നതെന്നും സംവിധായകന്മാരുടെ മനസറിഞ്ഞാണ് ഓരോ ​പാട്ടുകളും എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ​ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് കമൽ പങ്കുവച്ചത്.

“ഒരു ദിവസം ​ഗിരീഷ് എന്നോട് ഒരു പരിഭവം പറഞ്ഞു. നിങ്ങളുടെ സിനിമകൾക്കെന്താ എന്നെ വിളിക്കാത്തതെന്ന് എന്നോട് ചോദിച്ചു. അന്നൊക്കെ കൈതപ്രത്തിന്റെ ​ഗാനങ്ങളാണ് വലിയ ​ഹിറ്റായി നിൽക്കുന്നത്. അങ്ങനെയാണ് ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിന് വേണ്ടി ഞാൻ ​ഗിരീഷിനെ കൊണ്ട് പാട്ടെഴുതിപ്പിച്ചത്. അന്ന് അതിലെ എല്ലാ ​ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.

​ഗിരീഷ് ഒരുപാട് പേനകൾ കൊണ്ടുനടക്കാറുണ്ട്. ഓരോ സംവിധായകന്മാർക്കും ഓരോ പേനയാണ്. ഭരതന്റെ പാട്ടുകൾക്ക് വേറെ പേന. ജോഷിക്കും എനിക്കുമൊക്കെ വേറെ പേനയാണ് ഉപയോ​ഗിക്കുന്നത്. ഓരോരുത്തർക്കും ഏത് തരത്തിലുള്ള പാട്ടുകളാണ് വേണ്ടതെന്ന് ​ഗിരീഷിന് കൃത്യമായി അറിയാം.

കുഞ്ഞിക്ക എന്നാണ് ​എന്നെ വിളിക്കുന്നത്. ​ഗാനങ്ങളിൽ ഒരു കവിത ഉണ്ടാകണമെന്നാണ് ഞാൻ എപ്പോഴും ആവശ്യപ്പെടുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ എത്രയധികം പാട്ടുകളാണ് ​ഗിരീഷ് നമുക്ക് നൽകിയത്. ഒരു സിനിമ എഴുതുമ്പോൾ തന്നെ ഇതിന്റെ ​ഗാനങ്ങൾ ആര് എഴുതണമെന്നാണ് താൻ ആദ്യം ചിന്തിക്കുന്നതെന്നും കമൽ പറഞ്ഞു.

Tags: KAMALDIRECTERgireesh puthancheri
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies