സംവിധായകൻ ‘സുകൃതം ഹരികുമാർ’ അന്തരിച്ചു; വിടപറഞ്ഞത് ഹിറ്റ് സിനിമകളുടെ അമരക്കാരൻ
തിരുവനന്തപുരം: മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകരിലൊരാളും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ 70-ാം വയസിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് 5.30നാണ് വിയോഗ വാർത്ത പുറത്തുവന്നത്. 1994ൽ ...

