ചിത്രം ഇറങ്ങുന്നതിന് മുന്നേ നാല് കോടിയുടെ സമ്മാനം; ‘ആദിപുരുഷ്’ സംവിധായകന് ഫെരാരിയുടെ സൂപ്പർകാർ സമ്മാനിച്ച് നിർമ്മാതാവ്
പ്രഭാസ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ സംവിധായകന് 4 കോടിയുടെ സൂപ്പർ കാർ സമ്മാനിച്ച് നിർമ്മാതാവ്. ഫെരാരി എഫ് 8 ട്രിബ്യൂട്ടോ ആണ് ...


