Director Ranjith - Janam TV
Friday, November 7 2025

Director Ranjith

സംവിധായകന്‍ രഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസ്: കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു: ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 2012ല്‍ ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് ...

രഞ്ജിത്തിനെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

എറണാകുളം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയതെന്ന സർക്കാർ നിലപാട് അംഗീകരിച്ചാണ് കോടതി ...

രഞ്ജിത്തിനെതിരായ കേസ് പിൻവലിക്കാൻ ചില കോണുകളിൽ നിന്ന് ഭീഷണി; പൊലീസിൽ മൊഴി നൽകി കോഴിക്കോട് സ്വദേശി

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഇരയായ കോഴിക്കോട് സ്വദേശി. കേസ് പിൻവലിക്കുന്നതിനായി സമ്മർദ്ദവും ഭീഷണിയും നേരിടുന്നുണ്ടെന്ന് യുവാവ് പറഞ്ഞു. നിരവധി പേർ തന്നെ സ്വാധീനിക്കാൻ ...

എത്ര ഉന്നതരായാലും നടപടി വേണം; അധികാര സ്ഥാനത്ത് നിന്ന് നീക്കണോ എന്ന് സർക്കാരാണ് തീരുമാനിക്കുന്നത്: വനിതാ കമ്മീഷൻ അദ്ധ്യക്ഷ

തിരുവനന്തപുരം: സ്ത്രീകൾ ഉന്നയിക്കുന്ന പരാതികളിൽ ആരോപണ വിധേയർ എത്ര ഉന്നത സ്ഥാനത്തുള്ളവരായാലും നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ...

“ഇടതുപക്ഷ അക്കാദമിക് ആൾദൈവമാണ് നിങ്ങളുടെ തൊട്ടടുത്ത് ഇരുന്നത്”, പ്രകാശ് രാജിന് മറുപടിയുമായി ഹരീഷ് പേരടി

രാഷ്ട്രീയത്തിൽ നിന്നും ദൈവത്തെ മാറ്റിനിർത്തിയ നാടാണ് കേരളമെന്ന നടൻ പ്രകാശ് രാജിന്റെ പരാമർശത്തിന് മറുപടിയുമായി നടൻ ഹരീഷ് പേരടി. കേരളം ദൈവങ്ങളെ മാറ്റി നിർത്തി രാഷ്ട്രീയം പറയുന്നുവെന്ന ...

ഒറ്റയ്‌ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് അം​ഗങ്ങൾ

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി. ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അം​ഗങ്ങൾ സർക്കാരിന് കത്ത് കൈമാറി. ഇതിനുവേണ്ടി ചലച്ചിത്ര അക്കാദമിയിലെ മുഖ്യ ...

സിപിഎം അടിമയായ രഞ്ജിത്തിനെ ചുമക്കാനുള്ള ബാധ്യത കേരളത്തിനില്ല, ഡോ ബിജുവിനെ അപമാനിച്ച അക്കാദമി ചെയർമാനെ സർക്കാർ മാറ്റി നിർത്തണം: സന്ദീപ് വാചസ്പതി

ഡോ. ബിജുവിനെതിരെയുള്ള സംവിധായകൻ രഞ്ജിത്തിന്റെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതിനുപിന്നാലെ രഞ്ജിത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. രഞ്ജിത്തിൻ്റെ സിനിമകളിൽ സംഘപരിവാർ ...