കോട്ടയം കുഞ്ഞച്ചന്റെ മുകളിൽ നിൽക്കണം രണ്ടാം ഭാഗം; എപ്പോൾ വേണമെങ്കിലും തുടങ്ങും; ഞാൻ സംവിധാനം ചെയ്താൽ…; സുരേഷ് ബാബു പറയുന്നു
മലയാളികൾ ആഘോഷമാക്കിയ മമ്മൂട്ടിയെ ചിത്രങ്ങളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ. ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1990-ലാണ് ചിത്രം പുറത്തിറങ്ങുന്നത്. കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തിൽ വലിയ ...