കോട്ടയം കുഞ്ഞച്ചന്റെ മുകളിൽ നിൽക്കണം രണ്ടാം ഭാഗം; എപ്പോൾ വേണമെങ്കിലും തുടങ്ങും; ഞാൻ സംവിധാനം ചെയ്താൽ...; സുരേഷ് ബാബു പറയുന്നു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കോട്ടയം കുഞ്ഞച്ചന്റെ മുകളിൽ നിൽക്കണം രണ്ടാം ഭാഗം; എപ്പോൾ വേണമെങ്കിലും തുടങ്ങും; ഞാൻ സംവിധാനം ചെയ്താൽ…; സുരേഷ് ബാബു പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 07:39 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ ആഘോഷമാക്കിയ മമ്മൂട്ടിയെ ചിത്രങ്ങളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ. ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1990-ലാണ് ചിത്രം പുറത്തിറങ്ങുന്നത്. കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തിൽ വലിയ ആരാധക കൂട്ടം തന്നെ ഉണ്ട്. സിനിമയുടെ രണ്ടാം ഭാഗം വിജയ് ബാബു-മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ വരുന്നു എന്ന പ്രഖ്യാപനവും നടന്നിരുന്നു. എന്നാൽ ഇതുവരെയും സിനിമ ആരംഭിച്ചിട്ടില്ല. ഇപ്പോഴിതാ, കോട്ടയം കുഞ്ഞച്ചൻ 2-നെപ്പറ്റി മനസ്സ് തുറക്കുകയാണ് സംവിധായകൻ സുരേഷ് ബാബു.

“അക്കാലത്ത് പെട്ടെന്നൊരു പടം ചെയ്യേണ്ടത് എന്റെ ആവശ്യമായിരുന്നു. അതിനു മാക്സിമം സപ്പോർട്ട് ചെയ്തത് മമ്മൂക്ക ആയിരുന്നു. ടെന്നീസ് ജോസഫിനെ വിളിച്ച് എനിക്കുവേണ്ടിയിട്ട് ഒരു പടം എഴുതി തരണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹമാണ്. അങ്ങനെ ഉണ്ടായതാണ് കോട്ടയം കുഞ്ഞച്ചൻ. മുട്ടത്തുവർക്കിയുടെ വേലി എന്ന കഥയെ ആസ്പദമാക്കി ഉണ്ടാക്കിയെടുത്തതാണ് ഈ സിനിമ. കഥ മമ്മൂട്ടിക്കും വളരെ ഇഷ്ടപ്പെട്ടു. കോട്ടയം ഭാഷ അദ്ദേഹത്തിന് നന്നായിട്ട് അറിയാം. 21 ദിവസം കൊണ്ട് ആ സിനിമ ഷൂട്ട് ചെയ്ത് തീർത്തു. ഒറ്റ ജൂനിയർ ആർട്ടിസ്റ്റ് അതിൽ വർക്ക് ചെയ്തിട്ടില്ല. എല്ലാവരും ഷൂട്ട് ചെയ്ത സ്ഥലത്തെ നാട്ടുകാരായിരുന്നു. വെറും 15 ദിവസം കൊണ്ടാണ് മമ്മൂട്ടി അദ്ദേഹത്തിന്റെ സീനുകൾ കംപ്ലീറ്റ് ചെയ്തത്”.

“കോട്ടയം കുഞ്ഞച്ചന്റെ പാർട്ട് 2 ഞാൻ അറിഞ്ഞുകൊണ്ട് തന്നെ വിജയ് ബാബു ടീമിന് കൊടുത്തതാണ്. രണ്ടാം ഭാഗത്തിനായി ഞാനും ടെന്നീസ് ജോസഫും ഞാനും രഞ്ജി പണിക്കും എല്ലാം ഇരുന്നിരുന്നു. എന്നാൽ കഥ ഫുൾ ആയി വർക്ക് ഔട്ട് ആവുന്ന രീതിയിൽ വരുന്നില്ല. കോട്ടയം കുഞ്ഞച്ചന്റെ മുകളിൽ നിൽക്കണം അതിന്റെ രണ്ടാം ഭാഗം. അങ്ങനെ ഞാൻ പ്രോജക്ട് വേണ്ട എന്ന് വയ്‌ക്കുകയായിരുന്നു. മമ്മൂക്കയ്‌ക്ക് പക്ഷേ താല്പര്യമുണ്ടായിരുന്നു. കഥയുടെ റൈറ്റ്സ് ഇപ്പോഴും എന്റെ കയ്യിൽ തന്നെയാണ്. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും സിനിമ ചെയ്തേക്കാം. ഞാൻ ചെയ്യുന്നില്ല എന്നേയുള്ളൂ”-സുരേഷ് ബാബു പറഞ്ഞു.

Tags: MAMMOOTTYSUBDirector Suresh BabuKottayam kunjachan 2
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies