എന്റെ ദൗർഭാഗ്യത്തിൽ തിയറ്ററുകൾ പെട്ടന്ന് തുറന്നു; ഒടിടി റിലീസിനെടുത്ത സിനിമകൾ ബോക്സോഫീസിൽ പരാജയപ്പെട്ടത് അങ്ങനെയാണ്; തുറന്നുപറഞ്ഞ് വൈശാഖ്
കൊറോണ സമയത്ത് ചെയ്ത തന്റെ രണ്ട് സിനിമകൾ നിർഭാഗ്യവശാൽ പരാജയമായെന്ന് സംവിധായകൻ വൈശാഖ്. ഒടിടി സിനിമകൾ എന്ന രീതിയിലാണ് മോൺസ്റ്ററും നൈറ്റ് ഡ്രൈവും ചെയ്തതെന്നും എന്നാൽ, തിയേറ്ററുകൾ ...

