‘സോന പപ്പു’ കള്ളപ്പണം വെളുപ്പിക്കൽ : കൊൽക്കത്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ വീട്ടിൽ ഇ ഡി റെയ്ഡ്
കൊൽക്കത്ത: കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശന്തനു സിൻഹ ബിശ്വാസിന്റെ വസതിയിൽ ഇ ഡി റെയ്ഡ്. സോന പപ്പു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ...



