'സോന പപ്പു' കള്ളപ്പണം വെളുപ്പിക്കൽ : കൊൽക്കത്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ വീട്ടിൽ ഇ ഡി റെയ്ഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സോന പപ്പു’ കള്ളപ്പണം വെളുപ്പിക്കൽ : കൊൽക്കത്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ വീട്ടിൽ ഇ ഡി റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 05:10 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശന്തനു സിൻഹ ബിശ്വാസിന്റെ വസതിയിൽ ഇ ഡി റെയ്ഡ്. സോന പപ്പു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കൊൽക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശാന്തനു സിൻഹ ബിശ്വാസ്, സൺ എന്റർപ്രൈസ് മാനേജിംഗ് ഡയറക്ടർ ജയ് എസ് കാംദാർ എന്നിവരുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഞായറാഴ്ച റെയ്ഡ് നടത്തിയത്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായ കാംദാറിന്റെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട്ടുകാർ വാതിൽ തുറക്കാൻ തയ്യാറാകാതിരുന്നത് നേരിയ സംഘർഷാവസ്ഥയ്‌ക്ക് കാരണമായി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഉദ്യോഗസ്ഥർക്ക് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞത്.

സൗത്ത് കൊൽക്കത്തയിലെ ബാലിഗഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സോന പപ്പു’ സിൻഡിക്കേറ്റ് കേസുമായി ബന്ധപ്പെട്ടാണ് തിരച്ചിൽ.
മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപൂരിലെ കാളിഘട്ട് പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജ് ആയി ബിശ്വാസ് നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗൊൽപാർക്ക് സംഘർഷ കേസിലെ പ്രധാന പ്രതിയായ ‘സോന പപ്പു’ എന്ന ബിശ്വജിത് പോദ്ദാറുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അന്വേഷണം . ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാലും സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോകളുമായി ‘സോന പപ്പു’ പ്രത്യക്ഷപ്പെടാറുണ്ട്.സോന പപ്പു ഉൾപ്പെടെയുള്ള പ്രതികൾ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് സംഘടിത ക്രിമിനൽ സിൻഡിക്കേറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും സിൻഡിക്കേറ്റ് പ്രവർത്തനങ്ങൾ വഴി നിയമവിരുദ്ധമായി വൻതോതിൽ ഫണ്ട് സമ്പാദിച്ചുവെന്നും ഈ ഡി ആരോപിച്ചു.

പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് ഫലം പ്രഖ്യാപിക്കും.

Tags: Enforcement Directorate (ED)Directorate of Enforcement (ED)
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies