ബീക്കണിൽ പെട്ടു! വ്യാജ പൂജയെ സർവീസിൽ നിന്ന് പുറത്താക്കി, സർക്കാർ ഉത്തരവിറക്കി
സർട്ടിഫിക്കറ്റ് തട്ടിപ്പിൽ വിവാദത്തിലായ പൂജ ഖേദ്കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. 1954ലെ ഐഎഎസ് (പ്രൊബേഷൻ) നിയമം 12-ാം റൂൾ പ്രകാരമാണ് ...

