ബീക്കണിൽ പെട്ടു! വ്യാജ പൂജയെ സർവീസിൽ നിന്ന് പുറത്താക്കി, സർക്കാർ ഉത്തരവിറക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബീക്കണിൽ പെട്ടു! വ്യാജ പൂജയെ സർവീസിൽ നിന്ന് പുറത്താക്കി, സർക്കാർ ഉത്തരവിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 08:17 pm IST
Facebook
Twitter
WhatsAppTelegram

സർട്ടിഫിക്കറ്റ് തട്ടിപ്പിൽ വിവാദത്തിലായ പൂജ ഖേദ്കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി കേന്ദ്ര സ‍‍ർക്കാർ ഉത്തരവിറക്കി. 1954ലെ ഐഎഎസ് (പ്രൊബേഷൻ) നിയമം 12-ാം റൂൾ പ്രകാരമാണ് പൂജയെ പുറത്താക്കിയത്. സർവീസിൽ തുടരാൻ പ്രൊബേഷൻ ഓഫീസർമാർ യോ​ഗ്യരല്ലെന്ന് കണ്ടെത്തിയാൽ സർക്കാരിന് അധികാരം നൽകുന്നതാണ് 12-ാം റൂൾ. 2023 ബാച്ച് ഐഎഎസുകാരിയായ ഇവ‍ർക്ക് യു.പി.എസ്.സി പരീക്ഷയിൽ 841-ാം റാങ്കായിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് യു.പി.എസ്.സി പൂജയുടെ സെലക്ഷൻ നേരത്തെ റദ്ദാക്കിയിരുന്നു.

ഐഎഎസ് ലഭിക്കാൻ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്,ഭിന്ന ശേഷി രേഖൾ എന്നിവ വ്യാജമായി നിർമിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇവർ പിന്നാക്ക സമുദായക്കാരിയല്ലെന്ന് അന്വേഷണത്തിൽ നിന്ന് ബോദ്ധ്യപ്പെട്ടിരുന്നു. അധികാര ദുർവിനിയോ​ഗത്തെ തുടർന്ന് വിവാദത്തിലായതോടെയാണ് ഇവരുടെ സർട്ടിഫിക്കറ്റുകളിലും സംശയം ഉയർന്നത്.

പൂനെയിൽ നിന്ന് ഇവരെ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് കൂടുതൽ അന്വേഷണം നടക്കുന്നതും പൂജ കുടുങ്ങുന്നതും. പ്രൊബേഷൻ ഓഫീസറായിരുന്ന ഇവർ സ്വന്തം കാറിൽ ബീക്കൺ ലൈറ്റടക്കം ഘടിപ്പിച്ച് യാത്ര ചെയ്യുകയും അംഗ രക്ഷകരെയും പ്രത്യേക കാബിനും ആവശ്യപ്പെടുകയുമായിരുന്നു. ഇത് മേലുദ്യോഗസ്ഥനായ കളക്ടർ തടഞ്ഞതോടെ അദ്ദേഹത്തിനെതിരെ പരാതി നൽകി. ഇതോടെയാണ് വിവാദത്തിലാകുന്നത്.

 

Tags: CentreIASfrompujaKhedkardischarges
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies