ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്ക്ക് വന്‍ നേട്ടം
ഭുവനേശ്വര്‍: ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി. കോണാര്‍ക്ക് തീരത്തുനിന്ന് ഏകദേശം 43 കിലോമീറ്റര്‍ അകലെ മഹാനദി ആഴക്കടല്‍ ബേസിനിലാണ് നിര്‍ണായക കണ്ടെത്തല്‍. കേന്ദ്ര ...

