മടി പിടിച്ച് കിടക്കാതെ കാലത്തെ ഉണർന്നോളൂ, പത്തേ പത്ത് മിനിറ്റ് ഓടിക്കോളൂ; ഈ പ്രശ്നങ്ങളെയും ഓടിക്കാം..
ആരോഗ്യത്തിനും ഏറെ പ്രധാനമാണ് വ്യായാമവും പോഷകാഹാരവും പ്രധാനമാണ്. ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും വ്യായാമം ഉൾപ്പടെയുള്ള പ്രധാനമാണ്. ദിവസവും 45 മിനിറ്റ് നടക്കുന്നത് നല്ലതാണ്. എന്നാൽ സമയക്കുറവുള്ള ആളുകൾക്കും ...