മടി പിടിച്ച് കിടക്കാതെ കാലത്തെ ഉണർന്നോളൂ, പത്തേ പത്ത് മിനിറ്റ് ഓടിക്കോളൂ; ഈ ​പ്രശ്നങ്ങളെയും ഓടിക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മടി പിടിച്ച് കിടക്കാതെ കാലത്തെ ഉണർന്നോളൂ, പത്തേ പത്ത് മിനിറ്റ് ഓടിക്കോളൂ; ഈ ​പ്രശ്നങ്ങളെയും ഓടിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 02:07 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യത്തിനും ഏറെ പ്രധാനമാണ് വ്യായാമവും പോഷകാഹാരവും പ്രധാനമാണ്. ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും വ്യായാമം ഉൾപ്പടെയുള്ള പ്രധാനമാണ്. ദിവസവും 45 മിനിറ്റ് നടക്കുന്നത് നല്ലതാണ്. എന്നാൽ സമയക്കുറവുള്ള ആളുകൾക്കും 10 മിനിറ്റ് ഓട്ടം പ്രയോജനപ്പെടുത്താം. ദിവസവും 10 മിനിറ്റ് ഓടുന്നത് ഹൃദയാഘാത സാധ്യത കുറയ്‌ക്കുകയും വേഗത്തിൽ ശരീരഭാരം കുറയ്‌ക്കുകയും ചെയ്യുന്നു. ദിവസവും ഓടുന്നതിന്റെ ഗുണങ്ങളറിയാം.

  • പത്ത് മിനിറ്റ് ഓട്ടം ഹൃദയത്തിന് ​ഗുണം ചെയ്യുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനവും ഇത് നല്ലതാണ്. പേശികളിലേക്ക് വേ​ഗത്തിൽ രക്തം പമ്പ് ചെയ്യാനും ഓട്ടം സഹായിക്കും.
  • ശരീരഭാരം കുറയ്‌ക്കാൻ ഓട്ടവും ചാട്ടവും പ്രധാനമാണെന്ന് അറിയാത്തവർ വിരളമാണ്. കൊഴുപ്പ് വേ​ഗത്തിൽ എരിച്ച് കളയാനും ഓട്ടം സഹായിക്കും.
  • ഹാപ്പി ഹോർമോണുകൾ വർദ്ധിക്കാൻ പത്ത് മിനിറ്റ് ഓട്ടം സഹായിക്കും. ഓടുന്നത് എച്ച്ജിഎച്ച് ഹോർമോൺ ഉത്പാദനം വർ‌ദ്ധിപ്പിക്കുന്നു. ഇത് സന്തോഷകരമായി ഇരിക്കാൻ സഹായിക്കുന്നു. യുവത്വം നിലനിർത്താനും സഹായിക്കും.
  • ഉറക്കം മെച്ചപ്പെടുത്താനും പത്ത് മിനിറ്റ് ഓട്ടം സഹായിക്കും. ഉറക്കം, ഉറക്കരീതി, ​ഗുണനിലവാരമുള്ള ഉറക്കം എന്നിവയ്‌ക്ക് ഇത് സഹായിക്കും.
  • എല്ലുകളുടെയും പേശികളുടെയും ബലം വർദ്ധിപ്പിക്കാൻ ഓട്ടം സഹായിക്കും. പതിവ് ഓട്ടം കാലുകളുടെയും കാമ്പിന്റെയും പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നു.
Tags: diseases
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies